3 comments:

Unknown said...

കടുത്ത വരള്‍ച്ചയുടെ വേനല്‍ക്കാലത്ത് വൈദ്യുതിക്കുവേണ്ടി മുറവിളി കൂട്ടുകയും, ആര്‍ത്തലച്ചു മഴ വന്നു കഴിഞ്ഞാല്‍ വൈദ്യുതി ക്ഷാമത്തെ കുറിച്ചുള്ള ചിന്തകള്‍ മറന്നുല്ലസിക്കുകയും ചെയ്യുന്നവന്‍ ആണ് മലയാളി. ഊര്‍ജ്ജ മേഖലയോടുള്ള ഉദാസീനമായ ഈ നിലപാടില്‍ നിന്നും നമ്മള്‍ മുക്തരാവേണ്ട കാലം കഴിഞ്ഞിരിക്കുന്നു. എല്ലാ കാലത്തും ജലവൈദ്യുത പദ്ധതികളെ ആശ്രയിച്ചു നമ്മുടെ ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റാം എന്ന് കരുതുന്നത് അബദ്ധമാണ്. ചെലവു കുറഞ്ഞ, കാര്യക്ഷമമായ മറ്റു മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ കണ്ടെത്തിയേ പറ്റൂ.

Unknown said...

പ്രസക്തമായ ലേഖനം. ഒട്ടേറെ പുതിയ വിവരങ്ങളും ഇതിലുണ്ട്. സജീവമായി മുന്നോട്ടു പോകുക : വിജയ്‌

Unknown said...

Very relevent Subject. We had very recently discussed the same topic with some of the new techopreneurs. There are some really good ideas they have. I will be discussing about this article with them and possibly to have some discussions with you , Manoj.

Post a Comment