Monday, May 17, 2010

e Novel : RUNDOWN : Chapter One






(തുടരും...)

5 comments:

Dev P Nair said...

manojetta novelinaayi kaathirikkukayaayirunnu... thudakkam kasari.. adutha lakkam udan pratheekshikkunnu...

Dev

santhosh balakrishnan said...

good one...!
why cant you list your blog in thanimalayalam chintha blog agregater..?you will get more readers from that aggregater.

Unknown said...

നോവലിന്‍റെ തുടക്കം നന്നായി. ചാനലുകള്‍ മലയാളിയുടെ ജീവിതത്തെ നിയന്ത്രിക്കുന്ന പുതിയ കാലത്ത്, മാധ്യമ ലോകത്തിന്‍റെ അറിയാ കഥകള്‍ അനാവൃതമാകുന്നത് കാണാന്‍ കൌതുകമുണ്ട്. ഏതൊരു നോവലിനും ആവശ്യം ഉണ്ടായിരിക്കേണ്ട പാരായണക്ഷമത, 'റണ്‍ഡൌണ്‍' എന്ന ഈ നോവലിനെ മികച്ച ഒരു വായനാനുഭവമാക്കി മാറ്റുന്നു. കഥാപാത്രങ്ങളുടെ സംഭാഷണങ്ങള്‍ക്ക് തീവ്രതയുണ്ട്. ഈ മികവു തുടര്‍ന്നുള്ള അധ്യായങ്ങളിലും പ്രതീക്ഷിക്കുന്നു.

Lathika subhash said...

മനോജ്,
എസ്.എം.എസ് കിട്ടിയതു കാരണം ഈ വഴി വന്നു. നോവൽ തുടക്കത്തിൽ ശ്രദ്ധേയമായി.പ്രമേയം, മനോജിനു പരിചയമുള്ള ലോകമായതിനാൽ ഇതു നന്നാവും.ആശംസകൾ.അഗ്രിഗേറ്ററിൽ ഈ നോവൽ വരുത്തണേ.

Unknown said...

good work....waiting for next episode.....

Post a Comment